നിയന്ത്രണം വിട്ട ഇന്നോവ കാർ പെട്ടിക്കട തകർത്ത് മറിഞ്ഞു: മൂന്ന് പേർക്ക് പരിക്ക്
. കൽപ്പറ്റ: പിണങ്ങോടിനും വെങ്ങപ്പള്ളിക്കും ഇടയിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ പെട്ടിക്കട തകർത്ത് മറിഞ്ഞു.മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് അപകടം. പരിക്കേറ്റ…