ബഡ്ജറ്റ്: വയനാടിനോടുള്ള അവഗണന പ്രതിഷേധാര്‍ഹം : ആര് ചന്ദ്രശേഖരന്
കല്‍പ്പറ്റ: കേരള ബജറ്റില്‍ വയനാടിനോടുള്ള അവഗണന തുടരുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹം ആണെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡണ്ട് ചന്ദ്രശേഖരന്. കല്‍പ്പറ്റയില്‍ നടന്ന ഐഎന്‍ടിയുസി വയനാട് ജില്ലാ ലീഡേഴ്സ്…