രാത്രി ഉദ്യോഗസ്ഥരുമായി വാക്കേറ്റം: ആനയെ ഇന്ന് മയക്കുവെടി വെക്കും: അജിയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചു.
. ‘ മാനന്തവാടി: വയനാട്ടിൽ മയക്കുവെടി വെക്കാൻ ഉത്തരവിട്ട ആനയെ ആനയെ വനം വകുപ്പ് അധികൃതർ കാട്ടിലേക്ക് തുരത്തുവാൻ ശ്രമിക്കുന്നതായി നാട്ടുകാരുടെ ആരോപണം. ഇന്നലെ രാത്രി ഇതുസംബന്ധിച്ച്…