ഏറ്റുമുട്ടാനല്ല: ജനങ്ങളെ കേൾക്കാനാണ് വന്നതെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ
. ബത്തേരി: വയനാട്ടിൽ എത്തിയത് ജനങ്ങളെ കേൾക്കാനാണ്. രാഷ്ട്രീയമായി ഉപയോഗിക്കാനോ മുതലെടുപ്പിനോ അല്ല വയനാട്ടിൽ എത്തിയതെന്ന് വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. സർവ്വകക്ഷി യോഗത്തിന് എത്തിയ…