മനുഷ്യ – വന്യ ജീവി സംഘർഷം ശാശ്വതമായി പരിഹരിക്കുന്നതിന് ദീർഘകാല പദ്ധതികൾ വേണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് സംഘ്
വയനാട് ജില്ലയിലെ മനുഷ്യ – വന്യ ജീവി സംഘർഷം ശാശ്വതമായി പരിഹരിക്കുന്നതിന് ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് സംഘ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു….