വന്യമൃഗശല്യം; മാനന്തവാടി രൂപതയുടെ ഉപവാസ സമരവും പ്രതിഷേധ ജ്വാല റാലിയും നാളെ.
കൽപ്പറ്റ: വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കണ്ട് വയനാടൻ കർഷക ജനതയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ,മാനന്തവാടി രൂപത വ്യാഴാഴ്ച കൽപ്പറ്റയിൽ ഉപവാസ…