വയനാട്ടിൽ വീണ്ടും കടുവ ആക്രമണം. പുൽപ്പള്ളി കുറിച്ചിപ്പറ്റയിൽ കിളിയാൻകട്ടയിൽ ബിന്ദു ശശീന്ദ്രന്റെ പശുക്കളെ ആക്രമിച്ചു.
ഒരു പശു ചത്തു.
ആക്രമിച്ചത് കടുവയെന്ന് നാട്ടുകാർ പറഞ്ഞു.
കാട്ടാനയുടെ ആക്രമണത്തിൽ പോൾ കൊല്ലപ്പെട്ട സ്ഥലത്തിന് ഒരു കിലോമീറ്റർ മാറിയാണ് ഇന്നുച്ചക്ക് കടുവയുടെ ആക്രമണമുണ്ടായത്.