സിദ്ധാർത്ഥൻ്റെ ദുരൂഹ മരണം: ആറ് പേർ അറസ്റ്റിൽ : . യഥാർത്ഥ പ്രതികളെ എസ്.എഫ്.ഐ. ഒളിപ്പിച്ചുവെന്ന് കെ.എസ്.യു.
പൂക്കോട് വെറ്റിറിനറി സർവ്വകലാശാലയിലെ രണ്ടാം വർഷം ബിരുദ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ആറുപേർ അറസ്റ്റിൽ .കൽപ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ ഇന്ന് രാത്രിയോടെ…