ബ്രിട്ടിഷ് പൊലീസ് അന്താരാഷ്ട്ര വാഹന മോഷണ സംഘത്തെ പിടികൂടി: ; തുണയായത് അഡ്വ. സുഭാഷ് ജോർജ്ജ് മാനുവലിന്റെ സാങ്കേതിക പരിജ്ഞാനം
യു.കെ മലയാളിയുടെ ഇടപെടലിലൂടെ ബ്രിട്ടിഷ് പൊലീസ് പിടികൂടിയത് അന്താരാഷ്ട്ര വാഹന മോഷണ സംഘത്തെ; പൊലീസിന് തുണയായത് അഡ്വ. സുഭാഷ് ജോർജ്ജ് മാനുവലിന്റെ സാങ്കേതിക പരിജ്ഞാനം നോർത്താംപ്ടൻ :…