അമൃത മങ്ങാടത്തിൻ്റെ പ്രഥമ കവിതാ സമാഹാരം ‘ഹൃദയസൂര്യന്‍’ പുസ്തകപ്രകാശനം തിങ്കളാഴ്ച
കല്പറ്റ: ചുണ്ടേല്‍ സ്വദേശിനി അമൃത മങ്ങാടത്തിന്റെ പ്രഥമ കവിതാസമാഹാരം, ഹൃദയസൂര്യന്‍ കവി കല്പറ്റ നാരായണന്, വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണിക്ക്…