എസ്.എസ്.എൽ.സി റെസിഡൻഷ്യൽ ക്യാമ്പുകൾ സമാപിച്ചു
വെള്ളമുണ്ട: ജില്ലയിലെ എസ്എസ്എൽസി റെസിഡൻഷ്യൽ ക്യാമ്പുകൾ സമാപിച്ചു. എസ്എസ്എൽസി പരീക്ഷയോടനുബന്ധിച്ച് സംസ്ഥാന പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടെയാണ് ജില്ലയിലെ സ്കൂളുകളിൽ എസ്.ടി വിദ്യാർത്ഥികൾക്കായി ക്യാമ്പ് സംഘടിപ്പിച്ചത്. വെള്ളമുണ്ട…