പുൽപ്പള്ളി വായ്പാ തട്ടിപ്പ് കേസ് : കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ അബ്രഹാമിനെ റിമാൻഡ് ചെയ്തു

പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ബാങ്ക് മുന്‍ പ്രസിഡന്റും കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ അബ്രഹാമിനെ റിമാൻഡ് ചെയ്തു. സുല്‍ത്താന്‍ ബത്തേരി മുന്‍സിഫ്...

ലഹരിക്കെതിരെ മോചന ജ്വാല: തരംഗമായി അരുണചലിൽ ജോസ് കെ. മാണിയെ അഭിനന്ദിച്ച്‌ ഡെപ്യൂട്ടി കമ്മിഷണർ ശ്വേതനാഗർകുട്ടി ഐ എ എസ്

ഇറ്റനഗർ :ലഹരിമുക്ത ക്യാമ്പസ് എന്ന മുദ്രാവാക്യവുമായി അരുണാചൽ പ്രദേശിലെ സ്കൂൾ വിദ്യാർത്ഥികൾ അധ്യയന വർഷത്തിന്റെ ആരംഭ ദിനമായ ജൂൺ ഒന്നിന് മോചന ജ്വാല തെളിയിച്ച് ലഹരി വിരുദ്ധ...

കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശി മരിച്ചു

കോഴിക്കോട് താമരശ്ശേരി ഓടക്കുന്നിൽ കെഎസ്ആർടി ബസും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ യുവാവ് മരിച്ചു. എടവക എള്ളുമന്ദം സ്വദേശിയായ പൂവത്തിങ്കൽ പി.എം അനീഷ് (25) ആണ് മരിച്ചത്....

പുരുഷവേഷത്തിലെത്തി അമ്മായിഅമ്മയെ ആക്രമിച്ചു കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍

പുരുഷവേഷത്തിലെത്തി അമ്മായിഅമ്മയെ ആക്രമിച്ചു കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. തിരുനെല്‍വേലി തല്‍ക്കരക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷണ്മുഖവേലിന്റെ ഭാര്യ സീതാലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മരുമകള്‍ ഇരുപത്തെട്ടുകാരിയായ മഹാലക്ഷ്മിയാണ് പിടിയിലായത്....

നാടക സംവിധായകനും പരിശീലകനുമായ ഗിരീഷ് കാരാടി അരങ്ങൊഴിഞ്ഞു.

കൽപ്പറ്റ: നാടക രംഗത്ത് നിറ സാന്നിധ്യമായിരുന്ന നാടക സംവിധായകനുമായ ഗീരീഷ് കാരാടി (50 ) നിര്യാതനായി. ശവസസ്ക്കാരം നാളെ രാവിലെ 10 മണിക്ക് ബത്തേരി ഹിന്ദ് സ്മാശാനത്തിൽ...

വായ്പാ തട്ടിപ്പ് കേസിൽ അറസ്റ്റിലായ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ അബ്രഹാമിനെ കോടതിയിൽ ഹാജരാക്കി

കൽപ്പറ്റ: പുൽപള്ളി വായ്പാ തട്ടിപ്പ് കേസിൽ അറസ്റ്റിലായ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ അബ്രഹാമിനെ കോടതിയിൽ ഹാജരാക്കി ബത്തേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത് അറസ്റ്റ് രാഷ്ട്രീയ...

സർക്കാർ അവഗണനക്കെതിരെ കെ എസ് എസ് പി എ കലക്ട്രേറ്റിന് മുമ്പിൽ കുടുംബ സംഗമ ധർണ്ണ നടത്തി

. കൽപ്പറ്റ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ പെൻഷൻകാരുടെ കുടിശ്ശികയായ 15 ശതമാനം ക്ഷാ മാശ്വാസം അനുവദിക്കുക...

എസ്.സി-എസ്.ടി വിദ്യാർഥികളുടെ ഉപരിപഠനം; എ.ബി.സി.ഡി മാതൃകയിൽ സംവിധാനമൊരുക്കണമെന്ന് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ

സുൽത്താൻ ബത്തേരി: പത്താം ക്ലാസ്, പ്ലസ്ടു പഠനം പൂർത്തിയാക്കിയ ജില്ലയിലെ പട്ടികജാതി/പട്ടിക വർഗ വിദ്യാർഥികളുടെ ഉപരിപഠനത്തിനായി അവർക്ക് സഹായകരമാകുന്ന രീതിയിൽ ജില്ലയിലെ റവന്യു വകുപ്പ് നടപ്പാക്കിയ എ.ബി.സി.ഡി...

കാറിൽ കടത്തിയ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ. യുമായി യുവാക്കൾ പോലീസ് പിടിയിൽ.

തിരുനെല്ലി: കാറിൽ അതിമാരക മയക്കുമരുന്നായ എം ഡി.എം എ യുമായി വന്ന യുവാക്കൾ പോലീസ് പിടിയിൽ കാട്ടിക്കുളം പോലീസ് എയ്ഡ്‌പോസ്റ്റിന് സമീപം വെച്ച് ഇന്നോവ കാറിൽ സഞ്ചരിച്ചിരുന്ന...

ദ്വാരക സേക്രഡ് ഹാർട്ട്‌ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ്.വിദ്യാർത്ഥികൾ പഠനോപകരണങ്ങൾ കൈമാറി

മാനന്തവാടി: ദ്വാരക സേക്രഡ് ഹാർട്ട്‌ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ്. വിദ്യാർത്ഥികൾ "സഹപാഠിക്കൊരു കൈത്താങ്ങ് "എന്ന പദ്ധതിയുടെ ഭാഗമായി ദ്വാരക എ.യു.പി. സ്കൂളിൽ നിർധനരായ കുട്ടികൾക്ക് നൽകാൻ...

Close

Thank you for visiting Malayalanad.in