ഒരുക്കങ്ങൾ പൂർത്തിയായി: ലോക റെക്കോർഡിനായി നാട്ടുകലാകാര കൂട്ടത്തിൻ്റെ അറബുട്ടാളു നാളെ കൽപ്പറ്റയിൽ
ഒരുക്കങ്ങൾ പൂർത്തിയായി: നാട്ടുകലാകാര കൂട്ടത്തിൻ്റെ അറബുട്ടാളു നാളെ കൽപ്പറ്റയിൽ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 700ല്‍പരം നാട്ടുകലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന തുടിക്കളിക്ക്(അറബുട്ടാളു) നാളെ എസ്‌കെഎംജെ സ്‌കൂള്‍ മൈതാനം വേദിയാകും. ഉച്ചകഴിഞ്ഞ്…