പതിനാല് വയസ്സുകാരി പ്രസവിച്ചു: കുട്ടിയെ പീഡിപ്പിച്ച 56 കാരൻ അറസ്റ്റിൽ

കൽപ്പറ്റ: വയനാട്ടിൽ പീഡനത്തിനിരയായ പതിനാലുകാരി പ്രസവിച്ചു. . കുട്ടിയെ പീഡിപ്പിച്ച അന്‍പത്താറ് വയസുകാരനെ പോക്‌സോ കുറ്റം ചുമത്തി പോലീസ് അറസ്റ്റു ചെയ്തു . ഇയാൾ പെൺകുട്ടിയുടെ അയൽവാസിയാണ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *