കുടകിലെ ദുരൂഹ മരണങ്ങൾ: കലക്ടറും എസ്.പി.യും റിപ്പോർട്ട് നൽകിയില്ല: വീണ്ടും നോട്ടീസയക്കുമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കൽപ്പറ്റ: കുടകിലെ ഇഞ്ചിപ്പാടങ്ങളിലെ ദുരൂഹ മരണം സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന് മറുപടി നൽകാതെ ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും . വീണ്ടും നോട്ടീസയക്കുമെന്ന് സംസ്ഥാന മനുഷ്യാവകാശ…