കോഴിക്കോട് സദ്‌ഭാവന ബുക്‌സും ഇന്ത്യൻ മലയാളി അസോസിയേഷൻ പോണ്ടിച്ചേരിയും ഏർപ്പെടുത്തിയ കലാശ്രീ അവാർഡ് ബത്തേരി താഴത്തൂർ സ്വദേശി സലീം താഴത്തൂരിന് ലഭിച്ചു തൃശ്ശൂരിൽ വച്ച് നടന്ന ചടങ്ങിൽ കവി സച്ചിദാനന്ദനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി സംസ്കാര സാഹിതി വയനാട് ജില്ല വൈസ് ചെയർമാനാണ് സലീം