വയനാട് യുണൈറ്റഡ് എഫ്. സി യുവ കപ്പ് ബ്രോഷർ പ്രകാശനം ചെയ്തു
കൽപ്പറ്റ :വയനാട് ജില്ലാ ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും, ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും സഹകരണത്തോടെ വയനാട് യുണൈറ്റഡ് ഫുട്ബോൾ ക്ലബ് ജില്ലയിലെ സ്കൂൾടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന വയനാട് ജില്ലാ…