നവകേരള സദസ്സിന് വയനാടൊരുങ്ങുന്നു; പ്രഭാത യോഗത്തില്‍ ഇരുന്നൂറോളം ക്ഷണിതാക്കള്‍
കൽപ്പറ്റ: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന് വയനാട് ജില്ലയൊരുങ്ങുന്നു. നവംബര്‍ 23 ന് രാവിലെ 9 ന് ചന്ദ്രിഗിരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രഭാതയോഗത്തില്‍ ജില്ലയില്‍ നിന്നുള്ള…