വയനാട് ഡിടിപിസി യുടെ കീഴിലുള്ള ടൂറിസം കേന്ദ്രങ്ങളിൽ ക്യുആർ അധിഷ്ഠിത ടിക്കറ്റിങ് സംവിധാനം ഉദ്ഘാടനം ചെയ്തു
വയനാട് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് സഞ്ചാരികൾക്ക് ക്യുആർ അധിഷ്ഠിത ടിക്കറ്റ് എടുക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ – ആദ്യഘട്ടം ബഹു വയനാട് ജില്ലാ…