വയനാട്ടിൽ വീടുകയറി ആക്രമണത്തിൽ യുവാവിന് വെട്ടേറ്റു
വയനാട് കണിയാമ്പറ്റ കരണിയിൽ വീടുകയറി ആക്രമണത്തിൽ യുവാവിന് വെട്ടേറ്റു.. കരണി സ്വദേശി അഷ്കറിനാണ് വെട്ടേറ്റത്. അഷ്കറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം….