കൈകൾ ശുദ്ധമായി സൂക്ഷിക്കുന്നതിനോടൊപ്പം മനസ്സ് സുകൃതങ്ങൾ കൊണ്ട് നിറക്കാനും ശ്രദ്ധിക്കണം: ഡോ.സ്തേഫനോസ് മോർ ഗീവർഗീസ്
മാനന്തവാടി: തെറ്റു ചെയ്തില്ല എന്നതിലല്ല എന്തെല്ലാം നന്മകൾ ചെയ്തു എന്ന് കൂടിയാണ് മനുഷ്യനെ ദൈവം വിലയിരുത്തുകയെന്നും കൈകൾ ശുദ്ധമായി സൂക്ഷിക്കുന്നതിനോടൊപ്പം മനസ്സ് സുകൃതങ്ങൾ കൊണ്ട് നിറക്കാനും ശ്രദ്ധിക്കണമെന്നും…