വയനാട്ടിൽ പൊതു ജന പങ്കാളിത്തത്തോടെ 640 കേന്ദ്രങ്ങൾ ശുചീകരിച്ചു.
*ശുചീകരണത്തിൽ കൈകോർത്ത് നാട്* *640 കേന്ദ്രങ്ങൾ ശുചീകരിച്ചു* ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്വച്ഛതാ ഹി സേവ, മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും…