കനത്ത മഴയിൽ പൂതാടിയിൽ വീട് ഭാഗികമായി തകർന്നു
കൽപ്പറ്റ: കനത്ത മഴയിൽ പൂതാടിയിൽ വീട് ഭാഗികമായി തകർന്നു. പൂതാടി പഞ്ചായത്ത് രണ്ടാം വാർഡ് . കേണിച്ചിറ കേളമംഗലം നിരപ്പേൽ കരുണന്റെ വീടിന്റെ പുറക് വശമാണ് ഇടിഞ്...
മഴ മുന്നറിയിപ്പ്: ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം: കൺട്രോൾ റൂമുകൾ തുറന്നു.
കൽപ്പറ്റ: ജില്ലയില്‍ വരുന്ന 3 ദിവസങ്ങളില്‍ അതിശക്തമായ മഴ (ഓറഞ്ച് അലേര്‍ട്ട്) മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മലയോര...
പടിഞാറത്തറയിൽ കർഷക സഭയും ഞാറ്റുവേല ചന്തയും നടത്തി.
'പടിഞ്ഞാറത്തറ: ഞാറ്റുവേല ചന്തയും കർഷക സഭയും നാടീൽ വസ്തുക്കളുടെ വിതരണവും നടത്തി.. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ബാലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിംഗ്...
ഡയലോഗ് സെൻ്റർ ഈദ് സുഹൃദ് സംഗമം നടത്തി.
കൽപ്പറ്റ: ഡയലോഗ് സെന്റർ കൽപറ്റ ചാപ്റ്റർ നടത്തിയ ഈദ് സുഹൃദ് സംഗമത്തിൽ ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി ജലീൽ കണിയാമ്പറ്റ ഈദ് സന്ദേശം നൽകി. മൂന്ന് പ്രബല...
മറുനാടൻ കർഷക കൂട്ടായ്മ യു.എഫ്.പി.എ സംഘം ഗോവ ഗവർണറെ സന്ദർശിച്ചു
. മറുനാടൻ കർഷക കൂട്ടായ്മയായ യുണൈറ്റഡ് ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ (യു എഫ് പി എ )യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പഠനയാത്ര സംഘം ഗോവ ഗവർണർ അഡ്വ.പി....
നടക്കാൻ പോലും കഴിയാതെ അമ്പിലേരി – നെടുങ്ങോട് റോഡ്
കൽപ്പറ്റ: മഴ കനത്തതോടെ നടക്കാൻ പോലുമാകാതെ കൽപ്പറ്റ നഗരസഭയിലെ അമ്പിലേരി - നെടുങ്ങോട് റോഡ്. നാട്ടുകാർ നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തി. ഗതാഗത യോഗ്യമാക്കുക, കൗൺസിലർമാർ നീതി...
അവകാശ നിഷേധങ്ങൾക്കെതിരെ കേരള അറബിക് ഫെഡറേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഡി.ഇ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.
അവകാശ നിഷേധങ്ങൾക്കെതിരെ കേരള അറബിക് ഫെഡറേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഡി.ഇ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. സംസ്ഥാന വ്യാപകമായി കെ.എ.ടി.എഫ് നടത്തുന്ന സമരങ്ങളുടെ ഭാഗമായിരുന്നു...
പബ്ജി ഗെയിം ആപ്പിലൂടെ കാമുകനെ തേടി പാകിസ്ഥാൻ യുവതി ഇന്ത്യയിലെത്തി.
പബ്ജി ഗെയിം ആപ്പിലൂടെ കാമുകനെ തേടി പാകിസ്ഥാൻ യുവതി ഇന്ത്യയിലെത്തി. പാക് സ്വദേശിയായ സീമ ഗുലാം ഹൈദർ എന്ന യുവതിയാണ് നാല് മക്കളുമൊത്ത് കാമുകൻ സച്ചിനെ തേടി...
മരവയൽ കോളനിയിലെ അമ്യതയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നിയമ നടപടി സ്വീകരിക്കണം.ഐ.എൻ ടി .യു.സി
കൽപ്പറ്റ:- 2023 മെയ് മാസം ഒന്നാം തിയ്യതി പ്രസവാനന്തര ചികിത്സ തേടി എത്തിയ മരവയൽ കോളനിയിലെ അമൃത എന്ന പെൺകുട്ടി പ്രസവാനന്തര ചികിത്സയെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലാവുകയും...
മണിപ്പൂരിലെ വംശഹത്യ: മാനന്തവാടിയിൽ എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധം
മാനന്തവാടി: മണിപ്പൂരിലെ വംശഹത്യയിൽ പ്രതിഷേധിച്ച് എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം വിവിധ ദേവാലയങ്ങളുടെ സഹകരണത്തോടെ മാനന്തവാടിയിൽ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തി. മണിപ്പൂർ സംസ്ഥാനത്ത് അക്രമികൾ അഴിഞ്ഞാടുമ്പോഴും ഭരണകൂട...