മഴ: കലക്ടറുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി: വയനാട്ടിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
മഴക്കെടുതികൾ നേരിടാൻ വയനാട്ടിൽ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. അപകട ഭീഷണിയുള്ള മരങ്ങൾ അടിയന്തരമായി മുറിച്ചു നീക്കാൻ നിർദ്ദേശം. വയനാട്ടിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഡാമുകൾ…