വയനാട്ടിൽ മൂന്ന് കുട്ടികളുടെ മരണം: മെഡിക്കൽ സംഘം മടങ്ങി : റിപ്പോർട്ട് ആരോഗ്യ വകുപ്പിന് സമർപ്പിക്കും
കൽപ്പറ്റ: വയനാട് ജില്ലയിലെ പനിമരണങ്ങൾ സംബന്ധിച്ച് അന്വേഷണത്തിനെത്തിയ വിദഗ്ധ മെഡിക്കൽ സംഘം പരിശോധനകൾ പൂർത്തിയാക്കി മടങ്ങി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള ഏഴംഗ സംഘം വൈകുന്നേരത്തോടെയാണ് മടങ്ങിയത്…