ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിൻ്റെ വൈദ്യുത സുരക്ഷ വാരാചരണത്തിന് തുടക്കമായി കൽപ്പറ്റ:
സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിൻ്റെ വൈദ്യുത സുരക്ഷ വാരാചരണത്തിന് ജില്ലയിലും തുടക്കമായി. കൽപ്പറ്റയിലായിരുന്നു ജില്ലാ തല ഉദ്ഘാടനം. വൈദ്യുത സുരക്ഷ വിട്ടുവീഴ്ചയരുത്, വിവേകിയാകൂ എന്നതാണ് ഈ വർഷത്തെ…