ഹോട്ടലുകളിലെ ഭക്ഷണത്തിൻ്റെ ഗുണ നിലവാരം സ്വയം പരിശോധിക്കാൻ സ്ക്വാഡ് രൂപീകരിച്ച് കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ.
വയനാട് ജില്ലയിലെ വിവിധ ഹോട്ടലുകളിൽ നിന്ന് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ജില്ലയിലെ ഹോട്ടൽ ഉടമകൾക്കും ജീവനക്കാർക്കും പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ പരിശീലന പരിപാടി സംഘടിപ്പിക്കുമെന്ന്…