എ.ഐ.ക്യാമറയിൽ കുടുങ്ങിയ തോട്ടിക്ക് ഫൈനിട്ട മോട്ടോർ വാഹന വകുപ്പിൻ്റെ ഫ്യൂസ് ഊരി തിരിച്ച് പണി കൊടുത്ത് കെ.എസ്.ഇ.ബി.
സി.വി.ഷിബു. കൽപ്പറ്റ: എ.ഐ.ക്യാമറയിൽ കുടുങ്ങിയതിന് കെ.എസ്.ഇ.ബി. വാഹനങ്ങളുടെ നിയമലംഘനങ്ങൾക്ക് പിഴയീടാക്കിയതിന് പ്രതികാരമായി തിരിച്ച് പണി കൊടുത്ത് കെ.എസ്.ഇ.ബി. വയനാട് ആർ.ടി.ഒ. എൻഫോസ്‌മെന്റ് കണ്ട്രോൾ റൂമിന്റെ ഫ്യൂസ് ഊരി.കൽപ്പറ്റ…