പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്: ഒളിവിലായിരുന്ന പ്രധാന പ്രതി പിടിയിൽ
പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്: ഒളിവിലായിരുന്ന പ്രധാന പ്രതി സജീവന്‍ കൊല്ലപ്പള്ളി പോലിസിൻ്റെ വാഹന പരിശോധനക്കിടെ പിടിയില്‍. സുല്‍ത്താന്‍ ബത്തേരി പോലിസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് . ബത്തേരി ടൗണില്‍ വച്ചാണ് ഇയാളെ പിന്തുടര്‍ന്ന് പോലിസ് പിടികൂടിയത്. സജീവനെ പുല്‍പ്പള്ളി പോലിസിന് കൈമാറും.