ധനകോടി ചിട്ടി ഉടമകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജീവനക്കാർ
. കൽപ്പറ്റ:ധന കോടി ചിട്ടിയുടെയും ധനകോടി നിധിയുടെയും ഓഫീസുകൾ പൂട്ടി. ഉടമയും ഡയറക്ടർമാരും ഒളിവിലാണന്ന് ജീവനക്കാർ.ബാധ്യതയുള്ള 22 കോടി രൂപ.പോലീസിൽ പരാതി നൽകിയിട്ടുണ്ടന്ന് ജീവനക്കാർ. ശമ്പളവും ആനുകൂല്യങ്ങളും…