കൽപ്പറ്റ:വയനാട് ജില്ലാ ക്ഷീര കർഷക സംഗമം 21- മുതൽ മീനങ്ങാടിയിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വയനാട്ടിലെ ക്ഷീരമേഖലയുടെ സാദ്ധ്യതകളും അഭിമുഖീകരിക്കുന്ന വെല്ലുവിളികളും…
ആറുമണി നിരോധനം ഉടനെയില്ല ;ബന്ദിപ്പൂർ ടൈഗർ റിസർവ് ഡയറക്ടറുമായി വയനാട് ചേംബർ ചർച്ച നടത്തി ദേശീയപാത 766 ഇൽ വൈകീട്ട് ആറുമണിക്ക് ശേഷം യാത്ര നിരോധനം നടപ്പാക്കുന്നത്…
കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ വിവാഹ സംഗമത്തിന് ഒരുക്കങ്ങൾ തുടങ്ങി. ജനുവരി 25- വരെ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ടന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2013 -ൽ കൽപ്പറ്റയിൽ…
കൽപ്പറ്റ: എപ്പി എക്സ്പോ 2022 എന്ന പേരിൽ തേനീച്ച വളർത്തൽ സെമിനാറും പ്രദർശനവും 21- മുതൽ വയനാട്ടിലെ മുട്ടിലിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരള…
കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ 47-ാം സംസ്ഥാന സമ്മേളനം കൽപ്പറ്റയിൽ തുടങ്ങി. കൽപ്പറ്റ ലളിത് മഹൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന രണ്ട് ദിവസത്തെ സമ്മേളനത്തിൻ്റെ ഭാഗമായി കൽപ്പറ്റ…
കൽപ്പറ്റ: ബഫർ സോൺ സംബന്ധിച്ച് ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് നാളെ ഉച്ചകഴിഞ്ഞ് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം നടക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ…
കൽപ്പറ്റ:ബഫർ സോണിൽ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കണമെന്നത് സർക്കാർ തീരുമാനമാണന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ഉപഗ്രഹ സർവ്വേ നടത്താതിരുന്നാൽ കോടതിയലക്ഷ്യമാകുമെന്നും ഗ്രൗണ്ട് സർവ്വേക്ക് സർക്കാർ എതിരല്ലന്നും മന്ത്രി…
വനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ രൂക്ഷമായ വയനാട്ടിൽ വനം വകുപ്പിൻ്റെ സ്പെഷൽ സ്ക്വാഡ് ആരംഭിക്കണമെന്നാവശ്യം ശക്തമാകുന്നു. ഈ ആവശ്യം ഉന്നയിച്ച് എൻ.സി.പി. വയനാട് ജില്ലാ കമ്മിറ്റി വനം വകുപ്പ്…
ലോകകപ്പ് ആഹ്ളാദത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥിയുടെ കൈവിരൽ അറ്റുപോയി. കെല്ലൂർ അഞ്ചാംമൈലിലെ നുച്ചിയൻ വീട്ടിൽ ആസിഫ് (20)ൻ്റെ ഇടത് കൈവിരലുകളാണ് അറ്റുപോയത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ…
സി.വി.ഷിബു. ലോകം മുഴുവൻ മുൾമുനയിൽ നിന്ന നിമിഷങ്ങൾ. അർജൻ്റീനയുടെയും മെസ്സിയുടെയും ആരാധകർ കടലിൽ ചാടണോ എന്നു പോലും ചിന്തിച്ചിട്ടുണ്ടാവും. ഉദ്വേഗ കരമായ നിമിഷങ്ങൾക്കൊടുവിൽ മെസ്സിക്കും ആരാധകർക്കും അഭിമാന…