വെങ്ങപ്പള്ളി പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് മുസ്ലീംലീഗ്
കൽപ്പറ്റ: വെങ്ങപ്പള്ളി പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ ഇടത് ഭരണ സമിതിയുടെ കാലത്ത് നടന്ന ക്രമക്കേടുകൾ പുറത്ത് വന്ന സാഹചര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് മുസ്ലിം ലീഗ്…