പരിസ്ഥിതി ലോല മേഖല നേരിട്ട് സ്ഥല പരിശോധന നടത്താൻ സർക്കാർ തയ്യാറാവണം: സംഷാദ് മരക്കാർ
കൽപ്പറ്റ: പരിസ്ഥിതി ലോല മേഖല വിഷയത്തിൽ സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയൺമെൻ്റ് സെൻറർ ഉപഗ്രഹ സർവേയിലൂടെ തയ്യാറാക്കിയ റിപ്പോർട്ട് അശാസ്ത്രീയമാണെന്നും. ഈ റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കുന്ന…