പത്ത് ലക്ഷം രൂപ വിലവരുന്ന മയക്ക് മരുന്ന് വയനാട്ടിൽ പോലീസ് പിടികൂടി
. കൽപ്പറ്റ: ക്രിസ്റ്റല്‍ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍. കാട്ടിക്കുളം പോലീസ് എയ്ഡ് പോസ്റ്റില്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 10 ലക്ഷം രൂപ വിലമതിക്കുന്ന 105 ഗ്രാം ക്രിസ്റ്റല്‍ എംഡിഎംഎയുമായി…