ചില്‍ഡ്രന്‍സ് ഫെസ്റ്റ്; ലോഗോ പ്രകാശനം ചെയ്തു
വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി നടത്തുന്ന ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ ലോഗോ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി സി. ഉബൈദ്ദുള്ള...
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം 11 ന് മീനങ്ങാടിയിൽ
കൽപ്പറ്റ: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മുപ്പത്തിയെട്ടാമാതവയനാട് ജില്ലാ സമ്മേളനം നവംബർ 11 വെള്ളിയാഴ്ച മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ...
പ്രവാസി മുന്നേറ്റ ജാഥക്ക് വയനാട്ടിൽ ഉജ്ജ്വല സ്വീകരണം
കൽപറ്റ: കേരള പ്രവാസി സംഘം നവംബർ 16 ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചരണാർത്ഥം സംസ്ഥാന തലത്തിലുള്ള പ്രവാസി മുന്നേറ്റ ജാഥയ്ക്ക് വയനാട്ടിൽ ഉജ്ജ്വല സ്വീകരണം. കേന്ദ്രസർക്കാർ...
ശബരിമല നിയുക്ത മേൽശാന്തിക്ക് സ്വീകരണം നൽകി
മാനന്തവാടി: നിയുക്തമേൽശാന്തി മലപ്പട്ടം അഡൂർ കൊട്ടാരം ഇല്ലത്ത് കെ. ജയരാമൻ നമ്പൂതിരിക്ക് സ്വീകരണം നൽകി. തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെത്തിയ ജയരാമൻ നമ്പൂതിരിയെ ക്ഷേത്രം മേൽശാന്തി ഇ.എൻ. കൃഷ്ണൻ...
പാൽ വില വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ക്ഷീര കർഷകർ ക്ഷീര വികസന ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി
. കൽപ്പറ്റ: പാൽ വില വർദ്ധിപ്പിക്കുക വർദ്ധിപ്പിക്കുന്ന വില പൂർണ്ണമായും കർഷകന് ലഭ്യമാക്കുക കാലിത്തീറ്റക്ക് സബ്സിഡി അനുവദിക്കുക മുഴുവൻ ക്ഷീര കർഷകരെയും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക മൃഗ...
ഹീല്‍ 11 കോടി രൂപ എയ്ഞ്ചല്‍ ഫണ്ട് കണ്ടെത്തി
കൊച്ചി: പ്രമുഖ എഫ്എംസിജി വിതരണക്കാരായ ഹീല്‍ എന്റര്‍പ്രൈസസ് 11 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചു. ഹെഡ്ജ് ഇക്വിറ്റീസ് സ്ഥാപകന്‍ അലക്സ് കെ ബാബു, പ്രമുഖ എയ്ഞ്ചല്‍ നിക്ഷേപകനായ...
വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് കാലിക്കലവുമേന്തി പ്രകടനം നടത്തി
കൽപ്പറ്റ :വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് കാലിക്കലവുമേന്തി കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനം നടത്തി.യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് എംപി നവാസ്,വൈസ് പ്രസിഡണ്ട് എ പി മുസ്തഫ ,മണ്ഡലം...
ക്രിസ്തുദാസി സന്യാസിനി സമൂഹത്തിലെ സിസ്റ്റർ സൂസമ്മ കുഴിത്തോട്ട് (69) നിര്യാതയായി
കോഴിക്കോട് : ക്രിസ്തുദാസി സന്യാസിനി സമൂഹത്തിലെ സിസ്റ്റർ സൂസമ്മ കുഴിത്തോട്ട് (69) നിര്യാതയായി.. പരേതരായ നിരവിൽപുഴ കുഴിത്തോട്ട് ജോസഫ്–മറിയക്കുട്ടി ദമ്പതികളുടെ മകളാണ്. ക്രിസ്തുദാസി സന്യാസിനി സമൂഹത്തിലെ ആദ്യബാച്ച്...
നാളെ പത്രപ്രവര്‍ത്തക യൂണിയന്റെ രാജ്ഭവന്‍ മാര്‍ച്ച്; ഏകാധിപത്യപരമായ നടപടികളില്‍ നിന്നും ഗവര്‍ണര്‍ പിന്മാറണമെന്ന് കെ.യു.ഡബ്ല്യു.ജെ
തിരുവനന്തപുരം: കൈരളിയേയും മീഡിയവണ്ണിനെയും വിലക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ കെയുഡബ്ല്യുജെ നാളെ രാജ്ഭവന്‍ മാര്‍ച്ച് നടത്തും. രാവിലെ പതിനൊന്നരക്കാണ് പത്രപ്രവര്‍ത്തക യൂണിയന്‍ മാര്‍ച്ച് നടത്താന്‍...
തരുവണയില്‍ ഇലക്ട്രിക് ഫാസ്റ്റ്ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ ആരംഭിച്ചു
. മാനന്തവാടി i :ഇലക്ട്രിക് വാഹനങ്ങള്‍ വേഗത്തില്‍ ചാര്‍ജ്ജ്‌ചെയ്യാന്‍ കഴിയുന്ന ഫാസ്റ്റ്ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ തരുവണ പള്ളിയാല്‍ ബില്‍ഡിംഗിലെ റൈദാന്‍ റസ്റ്റോറന്റിനോട് ചേര്‍ന്ന് പ്രവര്‍ത്തനമാരംഭിച്ചു.കെ എസ് ഇ ബി...