സർക്കാറിന്റേത് ലൈംഗിക ഉദാരനയം: താലൂക്ക് ഇത്തിഹാദ് ക്യാംപ് സമാപിച്ചു
. മാനന്തവാടി: പാഠ്യപദ്ധതി ചട്ടക്കൂടിന്റെ മറവിൽ ലൈംഗിക ഉദാരവൽക്കരണമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മാനന്തവാടി ടൗൺ മദ്റസയിൽ നടന്ന താലൂക്ക് ഇത്തിഹാദ് ക്യാംപ് അഭിപ്രായപ്പെട്ടു. സംസ്ഥാനകമ്മിറ്റിയുടെ നിർദ്ദേശപ്രകാരം നടന്നു…