സൗജന്യ ഫിസിയോതെറാപ്പി ആന്റ് റീഹാബിലിറ്റേഷന്‍ സെൻ്റർ: അഡോറയുടെ ഏയ്ഞ്ചല്‍സ് ഹോമിന് തറക്കല്ലിട്ടു
നടവയല്‍. അഡോറയുടെ സൗജന്യ ഫിസിയോതെറാപ്പി ആന്റ് റീഹാബിലിറ്റേഷന്‍ സെന്ററായ ഏയ്ഞ്ചല്‍സ് ഹോമിന് തറക്കല്ലിട്ടു. ആര്യ അന്തര്‍ജനം തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചു. ചടങ്ങ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം…