വയനാട് സാഹിത്യോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും : അരുന്ധതി റോയി, സച്ചിദാനന്ദൻ തുടങ്ങിയവർ പങ്കെടുക്കും
പുസ്തകോത്സവം, ചലച്ചിത്രോത്സവം, ഭക്ഷ്യമേള എന്നിവയിൽ പ്രവേശനം സൗജന്യം മാനന്തവാടി: ചുരം കയറിയെത്തുന്ന പ്രഥമ വയനാട് സാഹിത്യോത്സവത്തിന് വ്യാഴാഴ്ച തുടക്കമാകും. മൂന്നു ദിവസമായി മാനന്തവാടി ദ്വാരകയിലെ വിവിധ കേന്ദ്രങ്ങളിലായി...
വയനാട് സാഹിത്യോത്സവം – ഒരുക്കങ്ങൾ പൂർത്തിയായി
മാനന്തവാടി: ദ്വാരക കാസ മരിയ ഓഡിറ്റോറിയത്തിലും സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ, എയുപി സ്കൂൾ ദ്വാരക, ഗവ. ടെക്നിക്കൽ സ്കൂൾ എന്നിവിടങ്ങളിലായി നടക്കുന്ന പ്രഥമ വയനാട് സാഹിത്യോത്സവത്തിനുള്ള...
വയനാട് ചുരം കയറാൻ രണ്ട് മണിക്കൂർ മതിയാവില്ല :അടിവാരം മുതൽ വൈത്തിരി വരെ നീണ്ട നിര
കൽപ്പറ്റ: ക്രിസ്തുമസ് - ന്യൂ ഇയർ ആഘോഷത്തിന് കുടുതൽ സഞ്ചാരികൾ വയനാട്ടിലേക്ക് എത്തിയതോടെ ചുരത്തിൽ ഗതാഗത കുരുക്ക് പതിവാകുന്നു. റോഡ് പണിക്കൊപ്പം ദിവസം രണ്ട് മൂന്ന് അപകടങ്ങൾ...
വേങ്ങേരി അഗ്രി ഫെസ്റ്റിലേക്ക് ജനപ്രവാഹം
കൊവിഡിന് ശേഷം ആദ്യമായി പുനരാരംഭിച്ച വേങ്ങേരി അഗ്രി ഫെസ്റ്റിലേക്ക് ജനപ്രവാഹം. ക്രിസ്തുമസ് അവധിക്കാലം കൂടി വന്നതോടെ കുട്ടികള്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് ദിനംപ്രതി വേങ്ങേരിയിലെ ഫെസ്റ്റ് നഗരിയിലേക്ക് ഒഴുകുന്നത്....
പടിഞ്ഞാറത്തറ – പൂഴിത്തോട് ചുരം ബദല്‍ പാത: സർവ്വകക്ഷി യോഗം 29 ന്
കല്‍പ്പറ്റ: കോഴിക്കോട്- വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പടിഞ്ഞാറത്തറ - പൂഴിത്തോട് ചുരം ബദല്‍ പാതയുടെ നിര്‍മ്മാണം പുനരാംഭിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വകക്ഷി യോഗം 29ന് 2 മണിക്ക് പടിഞ്ഞാറത്തറ...
വയനാട് പ്രസ് ക്ലബില്‍ ക്രിസ്മസ്, പുതുവത്സരാഘോഷം സംഘടിപ്പിച്ചു.
കല്‍പ്പറ്റ. വയനാട് പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ്, പുതുവത്സരാഘോഷം സംഘടിപ്പിച്ചു. പരിപാടി കേരള ലീഗല്‍ എജ്യുക്കേഷന്‍ സൊസൈറ്റി ചെയര്‍മാനും അരുണാചല്‍ ലോ അക്കാദമി സ്ഥാപക ഡയറക്ടറുമായ അഡ്വ....
ടീൻ ഇന്ത്യ ജില്ലാ സമ്മേളനം ഫെബ്രുവരി 5 പോസ്റ്റർ പ്രകാശനം ചെയ്തു.
കൽപ്പറ്റ: "ജീവിതം വർണ്ണാഭമാക്കാം " ടീൻ ഇന്ത്യ കൗമാര സമ്മേളനം ഫെബ്രുവരി അഞ്ചിന് പിണങ്ങോട് വച്ച് നടക്കും. ടീൻ ഇന്ത്യ ജില്ലാ കൗൺസിൽ അംഗങ്ങൾ ആദ്യ പോസ്റ്റർ...
വിഷൻ & മിഷൻ 2026: കർമ്മപദ്ധതിയുമായി പനമരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി
മാനന്തവാടി: - 2026 ഡിസംബർ വരെ നീണ്ട് നിൽക്കുന്ന കാഴ്ചപാടും പ്രവർത്തന കർമ്മപദ്ധതിയുമായി സംഘടനാ പ്രവർത്തനം ചിട്ടയായും ശാസ്ത്രീയമായും ക്രമീകരിക്കുവാൻ പനമരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി യോഗം...
പാത്ത്‌വെ സോഷ്യല്‍ ലൈഫ് വെല്‍നസ്‌കോഴ്‌സ് ആരംഭിച്ചു
മലപ്പുറം;സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ 3 ദിവസത്തെ വിവാഹപൂര്‍വ്വ കൗണ്‍സില്‍ കോഴ്‌സ് തിരൂരങ്ങാടി സീതി സാഹിബ്‌മെമ്മോറിയല്‍ യത്തീംഖാന ഇന്‍സിറ്റിയൂട്ട് ഓഫ് ടീച്ചേഴ്‌സ് എജുക്കേഷനില്‍ ആരംഭിച്ചു. തിരൂരങ്ങാടി...
കൽപ്പറ്റ നഗരത്തിലെ ലിങ്ക് റോഡ് വിവാദം:അനുമതിയോടെ റോഡ് നിർമ്മിക്കണമെന്ന് പരാതിക്കാർ
കൽപ്പറ്റ: കൽപ്പറ്റ ടൗണിൽ നിന്നും പള്ളി താഴെ ഭാഗത്തേക്കുള്ള ലിങ്ക് റോഡ് വഖഫ് ബോർഡിന്റെ അനുമതിയോടെ നിർമ്മിക്കാൻ നഗരസഭ തയ്യാറാവണം. ഒരുഭാഗത്ത് പോസ്റ്റ് ഓഫീസിന്റെയും മറുഭാഗത്ത് വഖഫ്...