ചുരത്തിൽ സ്ക്കൂട്ടർ ബസിനടിയിൽപ്പെട്ട് യാത്രക്കാരിക്ക് പരിക്ക്
വൈത്തിരി : താമരശ്ശേരി ചുരം ഒമ്പതാം വളവിൽ സ്കൂട്ടർ ബസിനടിയിലകപ്പെട്ട് യാത്രക്കാരിയുടെ കാലിന് സാരമായി പരിക്കേറ്റു. ചുരമിറങ്ങി കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കർണാടക ട്രാൻസ്പോർട്ട് ബസായ ഐരാവത് ബസിനടിയിൽപ്പെട്ടാണ്…