രാപ്പകൽ സമരത്തിൽ പങ്കുചേർന്ന് യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസനാധിപൻ ഡോ. സ്തേഫാനോസ് മോർ ഗീവർഗീസ് മെത്രാപ്പോലീത്ത
വയലുകളുടെ നാടായ വയനാടിനെ കാട്ടുമൃഗങ്ങളുടെ കൂടാക്കി മാറ്റരുതേ …. ബത്തേരി: കടുവയും കാട്ടാനയും മറ്റു കാട്ടുമൃഗങ്ങളും നാട്ടിൽ ഇറങ്ങി വിലസുകയും ജീവനും ജീവിതത്തിനും സുരക്ഷിതത്വമില്ലാതെ മനുഷ്യർ വിഷമിക്കുകയും…