ചുരത്തിൽ സ്ക്കൂട്ടർ ബസിനടിയിൽപ്പെട്ട് യാത്രക്കാരിക്ക് പരിക്ക്

വൈത്തിരി : താമരശ്ശേരി ചുരം ഒമ്പതാം വളവിൽ സ്കൂട്ടർ ബസിനടിയിലകപ്പെട്ട് യാത്രക്കാരിയുടെ കാലിന് സാരമായി പരിക്കേറ്റു. ചുരമിറങ്ങി കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കർണാടക ട്രാൻസ്പോർട്ട് ബസായ ഐരാവത് ബസിനടിയിൽപ്പെട്ടാണ്...

കർഷകദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് ക്ഷീര കർഷകർ 28-ന് മിൽമയിലേക്ക് മാർച്ച് നടത്തും.

കൽപ്പറ്റ: കേരളത്തിലെ ക്ഷീര കർഷകർ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കണമെന്ന് കർഷക മോർച്ച ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേരള സർക്കാറിന്റെയും മിൽമയുടെയും കർഷകദ്രോഹ നടപടികളിൽ പ്രതിഷേധിച്ച്...

മോദി സർക്കാർ തൊഴിലുറപ്പ് തൊഴിലാളികളുടെ പിച്ച ചട്ടിയിൽ കയ്യിട്ടുവാരുന്നു: കെ കെ അബ്രഹാം

സുൽത്താൻ ബത്തേരി: കോർപ്പറേറ്റ് മുതലാളിമാർക്കുള്ള ശതകോടികളുടെ ബാങ്ക് വായ്പ്പകൾ എഴുതി തള്ളുന്ന മോദി സർക്കാർ തൊഴിലുറപ്പ് ദിനങ്ങൾ വെട്ടിക്കുറച്ച് തൊഴിലാളികളുടെ പിച്ച ചട്ടിയിൽ കയ്യിട്ടുവാരുകയാണെന്ന് കെപിസിസി ജനറൽ...

ജില്ലാ ലൈബ്രറി കൗൺസിൽ ലൈബ്രറി പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

മുട്ടിൽ : വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ ലൈബ്രറി പ്രവർത്തകൺവെ ൻ മുട്ടിൽ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ വച്ച് സംഘടിപ്പിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി...

ആശങ്കപ്പെടേണ്ട സാഹചര്യമില്ല: സമ്പുഷ്ടികരിച്ച അരി ആരോഗ്യദായകംമെന്ന് വിദഗ്ധർ

സമ്പുഷ്ടീകരിച്ച അരി ഉള്‍പ്പെടെയുളള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അനീമിയയും മൈക്രോ ന്യൂട്രിയന്റുകളുടെ കുറവും പരിഹരിക്കുന്നതിന് സഹായകരമാകുമെന്ന് പൊതു വിതരണ വകുപ്പ് സെമിനാര്‍ വിലയിരുത്തി. ജില്ലയില്‍ സമ്പുഷ്ടീകരിച്ച അരി വിതരണം...

കുരങ്ങ് പനി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും

കുരങ്ങ് പനിക്കെതിരെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. വനത്തിനുള്ളിലും വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലും...

ലോകത്ത് നീതി നടപ്പാക്കിയതിലും പ്രചരിപ്പിച്ചതിലും തിരുനബി ഉദാത്ത മാതൃക: സയ്യിദ് ജമലുല്ലൈലി

, ഗൂഡല്ലൂര്‍. എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി 'നീതി നീങ്ങുന്ന ലോകം നീതിനിറയുന്ന തിരുനബി' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച് വന്ന റബീഅ് കാംപയിന് ഉജ്വല സമാപ്തി. തമിഴ്‌നാട് നീലഗിരി...

ആര്യാടൻ മുഹമ്മദ് മതേതരത്വത്തിന്റെ കാവലാൾ : എം എം ഹസ്സൻ

കൽപ്പറ്റ : മൺമറഞ്ഞ മുതിർന്ന കോൺഗ്രസ് നേതാവും ഐഎൻടിയുസി നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദ് മതേതരത്വത്തിന്റെ കാവലാൾ ആയിരുന്നു എന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. ഭൂരിപക്ഷ...

വീട്ട് മുറ്റത്ത് കളിക്കുന്നതിനിടയിൽ മൂന്ന് വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു

മലപ്പുറം: വളാഞ്ചേരിയിൽ വീട്ട് മുറ്റത്ത് കളിക്കുന്നതിനിടയിൽ മൂന്ന് വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു. വളാഞ്ചേരി കഞ്ഞിപ്പുര സ്വദേശി പല്ലിക്കാട്ടിൽ നവാഫ് നിഷ്മ സിജിലി ദമ്പതികളുടെ മകൻ ഹനീനാണ്...

പനമരത്തെ മോഷണ പരമ്പരയിലെ പ്രതി പിടിയിൽ

പനമരം: അഞ്ചുകുന്ന് മോഷണ പരമ്പരയിലെ പ്രതി പിടിയിൽ. പനമരം പോലീസാണ് പേര്യ സ്വദേശി കുറുമുട്ടത്ത് വീട്ടിൽ പ്രജീഷിനെ കസ്റ്റഡിയിലെടുത്തത്.അഞ്ചുകുന്നിലെ സൂപ്പർ മാർക്കറ്റ് അടക്കം നാലോളം കടകൾ കുത്തി...

Close

Thank you for visiting Malayalanad.in