നായാട്ടിൻ്റെയും പോരാട്ട വീര്യത്തിൻ്റെയും സ്മരണയിൽ കുറിച്യ തറവാടുകളിൽ തുലാപ്പത്ത് ആഘോഷം
. സി.വി.ഷിബു. കൽപ്പറ്റ: ഇന്ന് തുലാം പത്ത് .നായാട്ടിൻ്റെയും പോരാട്ട വീര്യത്തിൻ്റെയും സ്മരണയിൽ കുറിച്യ തറവാടുകളിൽ തുലാപ്പത്ത് ആഘോഷം. ഇരയെ ലക്ഷ്യം വെച്ച് ഉന്നം പിഴക്കാത്ത അമ്പെയ്ത്ത്.ഭക്ഷണത്തിനുള്ള...
ഭീമൻ വാഹനങ്ങൾ ചുരം കയറും: റിപ്പോർട്ട് തയാറായി
വയനാട്ടിലേക്ക് ചുരം കയറുന്നതിനായി ഒന്നര മാസക്കാലമായി അടിവാരത്ത് നിർത്തിയിട്ടിരിക്കുന്ന രണ്ടു ഭീമൻ ലോറികൾ താമരശ്ശേരി ചുരത്തിലൂടെ കടത്തി വിടുന്നതിനായിേ ദേശീയ പാത , പോലീസ്, മോട്ടോർ വാഹനവകുപ്പ്...
കൈതക്കൊല്ലി താഴെ തലപ്പുഴ കുറിച്യ തറവാട്ടിൽ തുലാപ്പത്ത് ആഘോഷിച്ചു
തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിൽ കൈതക്കൊല്ലി താഴെ തലപ്പുഴ കുറിച്യ തറവാട്ടിൽ തുലാം പത്ത് ആഘോഷം നടത്തി കുറിച്ച്യ സമുദയത്തിന് ഒഴിച്ചുകൂടാൻ പറ്റാത ഒന്നാണ് തുലാപത്ത് അമ്പും വില്ലും...
സ്വിസ് ടീം ദീപ്തിഗിരി ക്ഷീര സംഘം സന്ദർശിച്ചു
എടവക : ഉത്തര മലബാറിൽ സ്വിസ് ഗവൺ മെണ്ടിന്റെ സഹകരണത്തോടെ ക്ഷീരമേഖലയിൽ നടപ്പാക്കിയ എൻ.കെ.ഡി.പി പദ്ധതിയുടെ ഫലപ്രാപ്തിയെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുന്നതിനും കേരളത്തിലെ ക്ഷീര കർഷകർ നേരിടുന്ന...
സംസ്ഥാന അതിർത്തിയിൽ പോലീസ് ചെക്ക് പോസ്റ്റുകൾ വരുന്നു: പരീക്ഷണാടിസ്ഥാനത്തിൽ പരിശോധന തുടങ്ങി
. സി.വി.ഷിബു കൽപ്പറ്റ: സംസ്ഥാന അതിർത്തികളിൽ പോലീസ് ചെക്ക് eപാസ്റ്റുകൾ വരുന്നു. ഇതിനുള്ള പ്രൊപ്പോസൽ ജില്ലാ പോലീസ് മേധാവി സംസ്ഥാന പോലീസ് മേധാവിക്കും സംസ്ഥാന സർക്കാരിനും സമർപ്പിച്ചു....
ആയുർവേദ ദിനാഘോഷം :അസ്ഥി സാന്ദ്രതാ നിർണ്ണയ ക്യാമ്പ് ജില്ലാ ആയുർവേദ ആശുപത്രിയിൽ നടത്തി
കൽപ്പറ്റ :ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ആയുർവേദ ആശുപത്രിയിലെ ജീറിയാട്രിക് യൂണിറ്റിന്റെ നേതൃത്വത്തിൽ അമ്പത് വയസിനു മുകളിൽ ഉള്ളവർക്ക് അസ്ഥി സാന്ദ്രതാ നിർണ്ണയ ക്യാമ്പ് നടത്തി. ജില്ലാ ആയുർവേദ...
കൊടിയത്തൂര്‍-തെയ്യത്തുംകടവ് റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണണം- വെല്‍ഫെയര്‍ പാര്‍ട്ടി
കൊടിയത്തൂര്‍: കൊടിയത്തൂര്‍-തെയ്യത്തുംകടവ് റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യമെന്നാവശ്യപ്പെട്ട് വെല്‍ഫെര്‍ പാര്‍ട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഷംലൂലത്തിന് നിവേദനം സമര്‍പ്പിച്ചു. മണാശ്ശേരി-കൊടിയത്തൂര്‍-ചെറുവാടി റോഡ് പത്ത് മീറ്ററില്‍...
ന്യൂജൻലഹരിയും യുവജനങ്ങളും: ബോധവൽക്കരണ സെമിനാർ നടത്തി
മാനന്തവാടി: ബ്ലോക്ക്പഞ്ചായത്തും,എക്സൈസ് മാനന്തവാടി സി ഐ ഓഫിസും,ശ്രീശങ്കരാചാര്യ കമ്പ്യൂട്ടർ സെൻ്റർമാനന്തവാടിയുംസംയുക്തമായി ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്ററിലെ വിദ്യാർത്ഥികൾക്കായി ന്യൂജൻലഹരിയും യുവജനങ്ങളും എന്നവിഷയത്തിൻബോധവൽക്കരണക്ലാസ്സ്നടത്തി.മാനന്തവാടിക്ഷീരസംഘം ഹാളിൽ നടന്ന പരിപാടി നഗരസഭാവൈസ്ചെയർപെഴ്സൺ...
ചികിത്സയിലായിരുന്ന കോളേജ് അധ്യാപിക മരിച്ചു.
കല്പറ്റ: എൻ.എം.എസ്.എം. ഗവ. കോളേജിലെ ഇക്കണോമിക്സ് വിഭാഗം അധ്യാപിക മേക്കാട്ടുകുളം വീട്ടിൽ നാൻസി (42) അന്തരിച്ചു. അസുഖബാധിതയായി ചികിത്സയിലായിരുന്നു. കുന്നംകുളം കണിയാംപാലം ജെയിംസിന്റെയും ഏലിയാമ്മയുടെയും മകളാണ്. ഭർത്താവ്:...
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ലഹരി മുക്തി ചികിത്സാ കേന്ദ്രം ആരംഭിച്ചു
മേപ്പാടി: ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ(AB KASP)കീഴിൽ സൗജന്യമായി ലഹരി മുക്തി ചികിത്സ ഉറപ്പാക്കികൊണ്ടുള്ള ലഹരി മുക്തി ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനം മലബാർ ഭദ്രാസനത്തിന്റെ...