കൈതക്കൊല്ലി താഴെ തലപ്പുഴ കുറിച്യ തറവാട്ടിൽ തുലാപ്പത്ത് ആഘോഷിച്ചു

തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിൽ കൈതക്കൊല്ലി താഴെ തലപ്പുഴ കുറിച്യ തറവാട്ടിൽ തുലാം പത്ത് ആഘോഷം നടത്തി കുറിച്ച്യ സമുദയത്തിന് ഒഴിച്ചുകൂടാൻ പറ്റാത ഒന്നാണ് തുലാപത്ത് അമ്പും വില്ലും മായി നായട്ട് ന് പോക്കണം എന്നാണ് സമുദയത്തിന്റെ നിയമം .എന്നാൽ ഇപ്പോഴത്തെ സാഹചര്യം അനുകൂലം അല്ല . വനം വകുപ്പിന്റെ നിയന്ത്രണം കാരണം ഈ ആചാരം നിലനിർത്താൻ കഴിയുന്നില്ലന്ന് തറവാട് അംഗങ്ങൾ പറയുന്നു. വനം വകുപ്പ് തുലാപത്തിന് നായാട്ട് നടത്താൻ അനുമതി നൽകണം. എം.ടി ചന്തു. ടി കെ ഗോപി .കേളു കോപ്പി . വെള്ളൻ കീരൻ എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *