വയനാട്ടിൽ തമിഴനാട് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ആറ് പേർ റിമാൻഡിൽ: രണ്ട് പേർ ഒളിവിൽ
. കൽപ്പറ്റ: വയനാട് വൈത്തിരിയിൽ തമിഴ്നാട് സ്വദേശിനിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായി.കേസിൽ ആറ് പ്രതികൾ പോലീസ് പിടിയിൽ. രണ്ട് സ്ത്രീകൾ ഉൾപ്പടെ കേസിൽ പ്രതികളായ ആറ് പേരെയും കോടതി…