ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിനെതിരെ നിക്ഷിപ്ത താല്പര്യത്തോടെയുള്ള ആസൂത്രിതമായ നീക്കം നടക്കുന്നുവെന്ന് അധികൃതർ
വയനാട്ടിൽ കോവിഡ് വന്നത് മുതൽ സർക്കാർ സംവിധാനത്തോട് തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചവരാണ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജെന്ന് ആരോഗ്യരംഗത്ത് ഇടപെട്ടു പ്രവർത്തിക്കുന്ന എല്ലാവർക്കുമറിയാം. കോവിഡ് കാലത്ത്…