വയനാട്ടിൽ 54 വാഹനങ്ങളിൽ മോട്ടോർ വാഹന വകുപ്പ് ക്രമക്കേട് കണ്ടെത്തി : 7 ബസുകൾക്കെതിരെ നടപടി.
. കൽപ്പറ്റ: വയനാട് ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം 9/10/2022-ൽ നടത്തിയ വാഹന പരിശോധനയിൽ 54 കോൺട്രാക്ട് കാര്യേജ് ബസുകളിൽ ക്രമക്കേടുകൾ കണ്ടെത്തുകയും പിഴ…