കടുവ ശല്യത്തിൽ ജീവിതം വഴിമുട്ടിയപ്പോൾ തെരുവിലിറങ്ങി ജനം’. പ്രതിഷേധമിരമ്പി ഹർത്താൽ ദിന പ്രകടനം.
കടുവ വിഷയം ചീരാൽ വില്ലേജിൽ ഹർത്താൽ ആരംഭിച്ചു ചീരാൽ പ്രദേശത്തു തുടരുന്ന കടുവ അക്രമണങ്ങളിൽ പ്രതിഷേധിച്ച് ചീരാൽ വില്ലേജ് പരിധിയിൽ ഇന്ന് ജനകീയ ഹർത്താൽ. സംയുക്ത സമരസമിതിയാണ്…