ജപ്തി നോട്ടീസ് കൈപ്പറ്റി പകച്ചു നിന്ന പൂക്കുഞ്ഞിനെ തേടിയെത്തിയത് ഭാഗ്യ ദേവത .
കൊല്ലം: ജീവിതം മാറ്റിമറിക്കാൻ ഒരു നിമിഷം മതിയെന്ന് പറയുന്നത് വെറുതെയല്ല. , കൊല്ലം മൈനാഗപ്പള്ളിയിലെ പൂക്കുഞ്ഞിന്റെ ജീവിതത്തിലും സംഭവിച്ചത് അതുതന്നെ. എല്ലാം നഷ്ടപ്പെട്ടെന്ന് കരുതി ദു:ഖിച്ചിരിക്കുമ്പോൾ കേരള...
സെക്രട്ടറിയേറ്റ് മാര്‍ച്ച് വിജയിപ്പിക്കുമെന്ന് കേരള സ്‌റ്റേറ്റ് ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷൻ.
സെക്രട്ടറിയേറ്റ് മാര്‍ച്ച് വിജയിപ്പിക്കും മലപ്പുറം:ചരക്ക് വാഹന തൊഴിലാളികളുടെ വിവിധ ആവശ്യങ്ങള്‍ഉന്നയിച്ച് കേരള സ്‌റ്റേറ്റ് ഗുഡ്‌സ്ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേ ഷന്‍ (സി ഐ ടി യു) നേതൃത്വത്തില്‍ ഒക്ടോബര്‍...
പത്തനംതിട്ടയിൽ കുട്ടികളെ ഉപയോഗിച്ച് പരസ്യ മന്ത്രവാദം; മന്ത്രവാദിനിയും ഭർത്താവും പൊലീസ് കസ്റ്റഡിയിൽ
മലയാലപ്പുഴയിലെ വാസന്തി മഠത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മന്ത്ര വാദം നടത്തിയ മന്ത്രവാദിനി പൊലീസ് കസ്റ്റഡിയിൽ. മന്ത്രവാദിനിയെയും ഭർത്താവിനെയുമാണ് കസ്റ്റഡിയിലെടുത്തത്. ട്വന്റിഫോർ വാർത്തയെ തുടർന്ന് നാട്ടുകാരുടെയും യുവജന...
കോഫി ഫാർമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രഥമ അഖിലേന്ത്യാ സമ്മളനം: ലോഗോ പ്രകാശനം ചെയ്തു.
മാനന്തവാടി: ഒക്ടോബർ 26, 27 തീയതികളിൽ വെള്ളമുണ്ടയിൽ നടക്കുന്ന കോഫി ഫാർമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രഥമ അഖിലേന്ത്യാ സമ്മളനത്തിന്റെ ലോഗോ പ്രശസ്ത സംഗീത സംവിധായകൻ അലക്സ്...
114 -ാം വയസ്സിൽ നിര്യാതനായി
മാനന്തവാടി: തലപ്പുഴ എസ് വളവ് ഗോദവരികോളനിയിലെ അച്ചപ്പനാണ് 114-ാം. വയസിൽ നിര്യാതനായത്. സംസ്ക്കാരം നാളെ ( 14 / 10 ന് ) ഉച്ചയ്ക്ക് 12 മണിക്ക്...
നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതി നീരുറവ്; രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കണം
വയനാട് ജില്ലയില്‍ നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതി ''നീരുറവ്'' ഡിസംബര്‍ 7 നകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പൂര്‍ത്തിയാക്കണം. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ബ്ലോക്ക്,...
ജോസ്ന ക്രിസ്റ്റി ജോസ്നു അഭിനന്ദനവുമായി രാഹുൽ ഗാന്ധി എം പി
കൽപ്പറ്റ: ദേശീയ ഗെയിംസിൽ വനിതകളുടെ ഫെൻസിങ് മത്സരത്തിൽ വെങ്കല മെഡൽ നേടിയ ജോസ്ന ക്രിസ്റ്റി ജോസിനു അഭിനന്ദനവുമായി രാഹുൽ ഗാന്ധി എം പി. ദേശീയ തലത്തിലും അന്താരാഷ്ട്ര...
മുന്നറിയിപ്പുകള്‍ മുന്നൊരുക്കങ്ങൾ: അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനം ആചരിച്ചു
അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തോടനുബന്ധിച്ച് മുന്നറിയിപ്പുകളും മുന്നൊരുക്കങ്ങളും എല്ലാവരിലേക്കും എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പൂക്കോട് എം.ആര്‍.എസ് സ്‌കൂളില്‍ ജില്ലാ കളക്ടര്‍ എ. ഗീത നിര്‍വ്വഹിച്ചു. ദുരന്ത...
എൻ.ലക്ഷ്മി പ്രിയക്ക് കേന്ദ്രസർവകലാശാലയിൽനിന്ന് ഗണിതശാസ്‌ത്രത്തിൽ ഡോക്ടറേറ്റ്
കേന്ദ്രസർവകലാശാലയിൽനിന്ന് ഗണിതശാസ്‌ത്രത്തിൽ ഡോക്ടറേറ്റ് നേടിയ എൻ ലക്ഷ്‌മിപ്രിയ. തലപ്പുഴ കുഴിനിലം നെടുന്തൊടി എം പ്രിയേഷിന്റെ ഭാര്യയാണ്. മാനന്തവാടി താഴെ അങ്ങാടി ലക്ഷ്‌മി നിവാസിൽ കെ സി നാരായണൻ–-രാധിക...
സുരക്ഷ 2022: ലോക ട്രോമ ദിനത്തിന്റെ ഭാഗമായുള്ള റോഡ്ഷോ സമാപിച്ചു
മേപ്പാടി: റോഡപകടങ്ങളിലും,അടിയന്തര ഘട്ടങ്ങളിലും അപകടങ്ങളിൽ പെടുന്നവരെ സംഭവസ്ഥലത്തും പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴും സ്വീകരിക്കേണ്ട ശസ്ത്രീയമായ അടിയന്തര ചികിൽസാ മാർഗ്ഗങ്ങളും ജീവൻ രക്ഷാ മാർഗ്ഗങ്ങളും തെരുവിൽ പ്രദർശിപ്പിച്ച്...