എൻ.ലക്ഷ്മി പ്രിയക്ക് കേന്ദ്രസർവകലാശാലയിൽനിന്ന്‌ ഗണിതശാസ്‌ത്രത്തിൽ ഡോക്ടറേറ്റ്‌

കേന്ദ്രസർവകലാശാലയിൽനിന്ന്‌ ഗണിതശാസ്‌ത്രത്തിൽ ഡോക്ടറേറ്റ്‌ നേടിയ എൻ ലക്ഷ്‌മിപ്രിയ. തലപ്പുഴ കുഴിനിലം നെടുന്തൊടി എം പ്രിയേഷിന്റെ ഭാര്യയാണ്‌. മാനന്തവാടി താഴെ അങ്ങാടി ലക്ഷ്‌മി നിവാസിൽ കെ സി നാരായണൻ–-രാധിക ദമ്പതിമാരുടെ മകളാണ്‌.

Leave a Reply

Your email address will not be published. Required fields are marked *