വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ തന്നെ സ്ഥാപിക്കും: ഒ.ആര്‍ കേളു എംഎല്‍എ
മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ തന്നെ സ്ഥാപിക്കുമെന്ന് ഒ.ആർ.കേളു എം.എൽ.എ. മാനന്തവാടിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വയനാട് ജില്ലയില്‍ മെഡിക്കല്‍ കോളേജ് എന്നതിന് തുടക്കമിട്ടത് 2015...
ഒ.എൽ.എക്സ് വഴി ഐഫോൺ തട്ടിയെടുക്കുന്ന സംഘത്തെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു
. ഒ.എൽ.എക്സ് ൽ വിൽപ്പനക്ക് വെച്ച സുൽത്താൻ ബത്തേരി സ്വദേശിയുടെ 52500 രൂപ വില വരുന്ന ഐഫോൺ തന്ത്രപൂർവം തട്ടിയെടുത്ത മൂന്ന് അംഗ സംഘത്തെ വയനാട് സൈബർ...
പുല്പള്ളി പഞ്ചായത്തിലെ മുഴുവൻ ഇറച്ചി കടകളും അടച്ചുപൂട്ടാൻ ഹൈകോടതി ഉത്തരവ്
'. പുൽപ്പള്ളി: പുല്പള്ളി പഞ്ചായത്തിലെ മുഴുവൻ ഇറച്ചി കടകളും അടച്ചുപൂട്ടാൻ ഹൈകോടതി ഉത്തരവ്'. കുറച്ച് ദിവസം മുൻപ് കരിമം ഫിഷ് ആൻ്റ് ചിക്കൻ സ്റ്റാളിൽ ബീഫ് വില്പന...
പങ്കാളിത്ത പെൻഷൻ പിൻവലിക്കണം : കെ.ആർ.ഡി.എസ്.എ.
മാനന്തവാടി: പുതിയതായി സർവീസിൽ വരുന്ന ജീവനക്കാർക്ക് ഏർപ്പെടുത്തിയ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന: സ്ഥാപിക്കണമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ വയനാട്...
ഡിജിറ്റലി കണക്ടഡ് ട്രൈബല്‍ കോളനീസ് ഉദ്ഘാടനം നാളെ
കൽപ്പറ്റ: വയനാട് ജില്ലയിലെ ഡിജിറ്റലി കണക്ടഡ് ട്രൈബല്‍ കോളനീസ് പദ്ധതി മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഒക്‌ടോബര്‍ 16 ന് രാവിലെ 10 ന് കല്‍പ്പറ്റ...
കടുവ ആക്രമണം: വളർത്തുമൃഗണൾ നഷ്ടമായവർക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ധാരണ.
കൽപ്പറ്റ .: ചീരാലിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വളർത്ത മൃഗങ്ങൾക്ക് പകരമായി ഉടമകൾക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനം. നഷ്ടപരിഹാര തുക ഒരു മാസത്തിനകം...
സി.ഐ. കെ.എ. എലിസബത്തിനെ സ്ഥലം മാറ്റി
കൽപ്പറ്റ:: വയനാട്ടിലെ പനമരം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എ. എലിസബത്തിനെ സ്ഥലം മാറ്റി .കമ്പളക്കാട് ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റം . കഴിഞ്ഞ ദിവസം ഇവരെ കാണാതായി...
പ്രകൃതി വിഭവ ചൂഷണത്തിനെതിരെ ഗ്രീൻ കേരളമൂവ്മെന്റ് കൂട്ടായ്മ | 6 – ന്
പ്രകൃതിസന്തുലനം സാധ്യമല്ലാത്തവിധം തികച്ചും മനുഷ്യനിർമ്മിത ആഗോളതാപനം ,അത് ഭൂഗോളത്തെയാകെ കാലാവസ്ഥാവ്യതിയാന ത്തിലേക്കും പാരിസ്ഥിതീക പ്രതിസന്ധിയിലും അകപ്പെടുത്തിയിരിക്കുന്നു അപ്പോഴും ഭൗമ പരിമിതിയോർക്കാത്ത അന്തമില്ലാത്ത പ്രകൃതിവിഭവ ചൂഷണങ്ങൾ ആശാസ്ത്രീയ വിഭവ...
*ലഹരിമുക്ത നഗരസഭ; ജനകീയ പോരാട്ടവുമായി ബത്തേരി
നാടിന്റെ ഭാവിയ്ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന മയക്കുമരുന്ന് ഉള്‍പ്പെ ടെയുളള ലഹരി വിപത്തുകള്‍ക്കെതിരെ ജനകീയ പ്രതിരോധമുയര്‍ത്തി ബത്തേരി നഗരസഭ. ലഹരിമുക്ത കേരളം സാധ്യമാക്കുന്നതിനുളള സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതികള്‍...
കളിമണ്ണിലെ കരവിരുതിന് തിരി തെളിഞ്ഞു; ‘ചമതി’ക്ക് മാനന്തവാടിയിൽ തുടക്കം
കേരള ലളിതകലാ അക്കാദമിയുടെയും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തി ന്റെയും സോളിഡാരിറ്റി വികസന കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യ ത്തില്‍ നടത്തുന്ന 'ചമതി കളിമണ്‍ കലാശില്‍പശാലക്ക് മാനന്തവാടി ആര്‍ട്ട് ഗ്യാലറിയില്‍...